
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍, രാവിലെ 11 മുതല്‍ പത്രിക നല്‍കാം. ഈ മാസം ഇരുപത്തിയൊന്നാണ് നാമനിര്‍ദേശ പത്രിക നല്‍കാനുളള അവസാന തീയതി. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ നിര്‍ദേശകന്‍ വഴിയോ പത്രിക നല്‍കാം. വരണാധികാരിയുടെ ഓഫീസില്‍ സ്ഥാനാര്‍ത്ഥിയടക്കം അഞ്ച് പേര്‍ക്ക് മാത്രമാണ് പ്രവേശനം. സൂക്ഷ്മ പരിശോധന ഈ മാസം ഇരുപത്തി രണ്ടിന് നടക്കും. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം.