desiyavartha@gmail.com

കല്പന റോയൽ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

8-1-2026


തിരുവനന്തപുരം: കല്പന റോയൽ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാരായമുട്ടം സ്വദേശി സുനിൽ (28), ആര്യനാട് സ്വദേശിനി രശ്മി (31) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്തെ ലോഡ്ജിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതരായ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ബന്ധം ഇരുവരുടേയും വീട്ടിൽ അറിഞ്ഞതിനെ തുടർന്ന് പ്രശ്നം ഉണ്ടായതായും പോലീസ് പറഞ്ഞു. സുനിലിനെ കാണാതായതിന് മാരായമുട്ടത്തും രശ്മിയെ കാണാതായതിന് ആര്യനാടും പോലീസ് കേസ് എടുത്തിരുന്നു.


LATEST NEWS

ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
അഞ്ചാമത് ലോക കേരള സഭ തിരുവനന്തപുരത്ത്
റോഡുവക്കിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.