desiyavartha@gmail.com

മണ്ണാറശാല ശ്രീനാഗരാജാ ക്ഷേത്രത്തിൽ ആയില്ല്യം എഴുന്നള്ളത്തും പൂജയും ഇന്ന്

12-11-2025


ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജാ ക്ഷേത്രത്തിൽ ആയില്ല്യം എഴുന്നള്ളത്തും പൂജയും ഇന്ന് നടക്കും. ആയിരക്കണക്കിന് ഭക്തർ മണ്ണാറശാലയിലേക്ക് എത്തും. രാവിലെ 4ന് നട തുറക്കും, 6 മണിയോടെ കുടുംബകാരണവർ ആയില്ല്യം നാളിലെ പൂജകൾ ആരംഭിക്കും.


LATEST NEWS

റോഡുവക്കിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കല്പന റോയൽ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു.
വട്ടിയൂർക്കാവ് എം.എൽ.എ ഓഫീസ് മാറ്റുന്നു; ശാസ്തമംഗലത്ത് നിന്നും മരുതംകുഴിയിലേക്ക്