desiyavartha@gmail.com

മ്യൂസിയം ഭാഗത്ത് രാവിലെ നടക്കാനിറങ്ങിയ അഞ്ചുപേർക്ക് തെരുവ് നായയുടെ കടിയേറ്റു.

11-11-2025


മ്യൂസിയം ഭാഗത്ത് രാവിലെ നടക്കാനിറങ്ങിയ പ്രായമായവരുൾപ്പെടെ അഞ്ചുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. നടക്കാനിറങ്ങിയവർക്കിടയിലേക്ക് പാഞ്ഞെത്തിയ തെരുവ് നായ സമീപത്തുണ്ടായിരുന്നവരെയെല്ലാം കടിക്കാൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മ്യൂസിയം പോലീസും മൃഗസംരക്ഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


LATEST NEWS

റോഡുവക്കിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കല്പന റോയൽ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു.
വട്ടിയൂർക്കാവ് എം.എൽ.എ ഓഫീസ് മാറ്റുന്നു; ശാസ്തമംഗലത്ത് നിന്നും മരുതംകുഴിയിലേക്ക്