desiyavartha@gmail.com

പൊതുവിദ്യാഭ്യാസ വകുപ്പ് ചടങ്ങുകൾക്ക് പൊതുവായ സ്വാഗതഗാനം എന്ന ആശയവുമായി മന്ത്രി ശിവൻകുട്ടി.

08-11-2025


പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ ചടങ്ങുകൾക്ക് പൊതുവായ സ്വാഗതഗാനം എന്ന ആശയവുമായി മന്ത്രി ശിവൻകുട്ടി. ഇക്കാര്യത്തിൽ ഫെയ്‌സ്‌ബുക്കിലൂടെ മന്ത്രി പൊതുജനങ്ങളുടെ അഭിപ്രായം തേടി. സ്വാഗതഗാനം ജനാധിപത്യ, മതേതര, ശാസ്ത്രീയമായ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നാകണം. പൊതുവിദ്യാലയങ്ങളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കുന്നതാണ് എന്നും മന്ത്രി പറഞ്ഞു.


LATEST NEWS

റോഡുവക്കിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കല്പന റോയൽ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു.
വട്ടിയൂർക്കാവ് എം.എൽ.എ ഓഫീസ് മാറ്റുന്നു; ശാസ്തമംഗലത്ത് നിന്നും മരുതംകുഴിയിലേക്ക്