
തിരുവനന്തപുരം : സൗജന്യ തോക്ക് രോഗ നിർണയ ക്യാമ്പ്. ചരിഷ്‌മ ബൈ റിവീൽ എന്ന ലേസർ ചികിത്സ രീതി അടിസ്ഥാനമാക്കിയ നൂതന സൗന്ദര്യവർദ്ധക ചികിത്സയുടെ ഭാഗമായുള്ള സൗജന്യ തോക്ക് രോഗ നിർണയ ക്യാമ്പ് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണിവരെ മുറിഞ്ഞപാലം സ്കിൻ കെയർ സ്പെഷ്യാലിറ്റി സെൻ്ററിൽ നടക്കും. റിവീൽ ലൈസേഴ്സിൻ്റെ സഹായത്തോടെ സ്ഥാപിച്ചിരിക്കുന്ന ചരിഷ്‌മ ബൈ റിവീൽ എന്ന നൂതന ലേസർ സംവിധാനം വഴി ഒരുക്കുന്ന ചികിത്സയുടെ ഭാഗമായുള്ള തോക്ക് രോഗ നിർണയ ക്യാമ്പ് ആണ് സംഘടിപ്പിക്കുന്നത് എന്ന് സ്‌കിൻ കെയർ സ്പെഷ്യാലിറ്റി സെന്ററിന്റെ സ്ഥാപകനും സീനിയർ ഡെർമറ്റോളജിസ്റ്റുമായ ഡോ. രാജേഷ് നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 04712558848 എന്ന നമ്പറിൽ ബന്ധപ്പെടുക.